Kerala

“Manju”

പി .വി.എസ്

മലപ്പുറം :കോവിഡ് 19 ബാധിച്ച് മലപ്പുറം തിരൂർ പുറത്തൂർ പള്ളിക്കടവിലെ പുളിക്കൽ കുട്ടാപ്പുവിന്റെ മകൻ കുഞ്ഞിമോനാണ് (55) മരിച്ചത് .ഖലീഫ ആശുപത്രിയിൽ 7 ദിവസമായി ചികിത്സയിലായിരുന്നു .അബുദാബിയിലെ ദൽമയിൽ മത്സ്യക്കച്ചവടമായിരുന്നു തൊഴിൽ .മൃതദേഹം അവിടെ തന്നെ സംസ്കരിച്ചു .ഭാര്യ :വസന്ത ,മക്കൾ: ലിജിത് (അബുദാബി),ലിംന .മരുമകൻ :ബാബു (അബുദാബി).
റിപ്പോർട്ട് അപ്ഡേറ്റഡ് :പി .വി.എസ്

Related Articles

Leave a Reply

Back to top button