KeralaLatest

വള്ള്യായി ബ്രാഞ്ചാശ്രമത്തില്‍ ദീപപ്രദക്ഷിണം നടന്നു

“Manju”

കണ്ണൂര്‍ ; ഭക്തിയുടെ നിറവില്‍ ശാന്തിഗിരി ആശ്രമം, വള്ള്യായി ബ്രാഞ്ചില്‍ ദീപപ്രദക്ഷിണം നടന്നു. 10-ാംമത് ദര്‍ശനമന്ദിര സമര്‍പ്പണ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് 6ന്റെ ആരാധനയ്ക്ക് ശേഷമാണ് ദീപപ്രദക്ഷിണം നടന്നത്. ഏരിയ ഇന്‍ചാര്‍ജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി ദീപപ്രദക്ഷിണത്തിന് നേത‍ൃത്വം നല്‍കി. നിരവധി ആത്മബന്ധുക്കള്‍ പങ്കെടുത്തു.

Related Articles

Back to top button