KeralaLatest

“Manju”

 

ഹരീഷ് റാം.

തിരുവനന്തപുരം: കെ എം ഷാജിയുടേത് നിയമ സഭയോടുള്ള അവഹേളനമെന്ന് സ്പീക്കർ പറഞ്ഞു. തന്റെ മുട്ടുകാലിന്റെ ബലം എല്ലില്ലാത്ത നാവുകൊണ്ട് ആരും അളക്കേണ്ട. കേസിന്റെ നിയമപരമായ സാധുത സ്പീക്കർ പരിശോധിക്കേണ്ടതില്ല. ബാലിശവും അപക്വവും നിറഞ്ഞതാണ് കെ എം ഷാജിയുടേതെന്നും സ്പീക്കറുടെ പരിമിതി ദൗർബല്യമായി കാണരുതെന്നും സ്പീക്കർ പറഞ്ഞു. ‘

Related Articles

Leave a Reply

Back to top button