KeralaLatest

സംസ്ഥാനത്ത് സ്ഥിരമായ ബസ് ടിക്കറ്റ് വർദ്ധനവ് ഉണ്ടാവില്ല:ഗതാഗത മന്ത്രി

“Manju”

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിരമായി ബസ് ടിക്കറ്റ് നിരക്ക് വർദ്ധന സർക്കാർ പരിഗണനയിലില്ലെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. എന്നാൽ, പരിമിതമായ യാത്രക്കാരുമായി ബസോടിക്കേണ്ടിവന്നാൽ ഈ മേഖലയ്ക്കുണ്ടാവുന്ന നഷ്ടം വലുതായിരിക്കും. അതിനാലാണ് താത്കാലികമായി ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനുള്ള ശുപാർശ ഗതാഗത വകുപ്പ് നൽകിയതെന്ന് മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Back to top button