ErnakulamKeralaLatest

കെ.പി.ദണ്ഡപാണിക്ക് ശാന്തിഗിരി ആശ്രമത്തിൻ്റെ ആദരാഞ്ജലികൾ

“Manju”

കൊച്ചി: ഇന്നലെ കൊച്ചിയിൽ അന്തരിച്ച പ്രമുഖ ആഭിഭാഷകനും മുൻ കേരള ഹൈക്കോടതി ജഡ്ജും മുൻ കേരള അഡ്വക്കേറ്റ് ജനറലുമായിരുന്ന അഡ്വ : കെ.പി.ദണ്ഡപാണി സാറിന്റെ ഭൗതീക ശരീരത്തിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സർവ്വാദരണീയ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയെ പ്രതിന്ധീകരിച്ച് ആശ്രമം അഡ്വൈസറി ബോർഡ് അംഗം അഡ്വ : കെ.സി സന്തോഷ് കുമാർ, ശാന്തിഗിരി ആശ്രമം ഏറണാകുളം ഏരിയാ അസിസ്റ്റന്റ് ജനറൽ മാനേജർ പുഷ്പരാജ്ജ്, വെൽഫയർ കമ്മിറ്റി ചെയർമാൻ പാറപ്പുറം രാധാകൃഷ്ണൻ എന്നിവർ ചേർന്ന് പരേതൻ്റെ വസതിയിലെത്തി പുഷ്പ്പചക്രം സമർപ്പിച്ചു

Related Articles

Back to top button