Kerala
മാതൃകയായി ബീഡി തൊഴിലാളികൾ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് വിഷു അഡ്വാന്‍സായി ലഭിച്ച തുക ദിനേശ് ബീഡി തൊഴിലാളി പി ഹൈമാവതി കൈമാറി. വിധവ പെന്‍ഷന്‍ ലഭിച്ച തുകയും പി സരസ്വതി മുഖ്യമന്ത്രികയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി.