Kerala

കൊറോണയെ പിടിച്ചുകെട്ടുന്ന കേരളചിത്രം .

“Manju”

പ്രജീഷ്.എൻ.കെ

സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ ബിജു. പി. ദേവ

ലോകത്തെ മുഴുവനായും നശിപ്പിക്കുവാൻ ശേഷിയുള്ള അണുബോംബുകളുടെ കൂമ്പാരം സംഭരിച്ച്, പലപ്പോഴായി പരസ്പരം പോർവിളി നടത്തുന്ന ഈ ഭൂമുഖത്ത്, ശാസ്ത്രം പകച്ചു നിൽക്കുമ്പോൾ, കൊറോണ സംഹാര താണ്ഡവമാടുമ്പോൾ നമ്മൾ ‘യുദ്ധ’ത്തിലാണ്,പൊരുതുകയാണ്, ഇതിനെതിരെ പോരാടാനുള്ള ‘മൃതസഞ്ജീവിനി’ നമുക്ക് ലോക രാഷ്ട്രങ്ങൾക്ക് നൽകാൻ കഴിഞ്ഞു. പലർക്കും രോഗം ഭേദമാകുന്നുണ്ട്.നമ്മൾ കൊറോണയെ പിടിച്ചുകെട്ടിക്കൊണ്ടിരിക്കുകയാണ് . ഇതിനിടയിൽ വേറിട്ടൊരു കാഴ്ച നമുക്ക് നൽകുന്നത് ജനമൈത്രീ പോലീസ് സ്റ്റേഷനുകളിലൂടെ നിരവധി പദ്ധതികൾ ആവിഷ്കരിച്ച -കൂത്തുപറമ്പ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ ബിജു. പി. ദേവന്റെ ബുദ്ധിയിലുദിച്ച ആശയം ചിത്രസഞ്ചാരത്തിലൂടെ പ്രശസ്തനായ, ശാന്തിഗിരി വിദ്യാഭവൻ ,പോത്തൻകോട് ചിത്രകലാ അദ്ധ്യാപകനായ ഷൈജു. കെ. മാലൂരിലൂടെ യാഥാർത്ഥ്യമാകുയായിരുന്നു.
കൂത്തുപറമ്പ് മെയിൽ റോഡിൽ വരച്ച ഈ ‘സാങ്കൽപിക’
ചിത്രം പ്രസിദ്ധമായി ക്കൊണ്ടിരിക്കുകയാണ്

 

 

 

Related Articles

Leave a Reply

Back to top button