KeralaLatest

കൊട്ടാരക്കരയിൽ ഇന്ന് 35 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു:റെഡ് സോണിൽ കൊട്ടാരക്കര

“Manju”

കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് വാർഡിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 35 കഴിഞ്ഞു. പരിശോധന തുടരുന്നു എല്ലാവരുടേയും സ്രവ പരിശോധനയ്ക്കൊരുങ്ങി ആരോഗ്യ വകുപ്പ്.

റെഡ്സോണായ കൊട്ടാരക്കര നഗരസഭയിലെ മുസ്ലീം സ്ട്രീറ്റ് വാർഡിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പും പോലീസും.ജനങ്ങൾ പുറത്തിറങ്ങാതിരിക്കാൻ കൗൺസിലർ എ ഷാജുവിൻ്റെ നേതൃത്വത്തിൽ എല്ലാ ഇടവഴികളും അടച്ചു പൂട്ടി. സ്രവ പരിശോധന പുരോഗമിക്കുകയാണ്.

Related Articles

Back to top button