IndiaKeralaLatest

വയലിനിസ്റ് വേളമാനൂര്‍ സായിബാബു അന്തരിച്ചു

“Manju”

Violinist Saibabu Demise

കൊല്ലം :പ്രമുഖ വയലിനിസ്റ്റും കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ വേളമാനൂര്‍ അതിരയില്‍ വേളമാനൂര്‍ സായിബാബു അന്തരിച്ചു .70 വയസ്സായിരുന്നു .ഭാര്യ വസന്തകുമാരി .

മക്കള്‍ :ശ്രുതി വി എസ് ,സ്‌മൃതി വി എസ് .മരുമക്കള്‍ :രാജേഷ് രാജന്‍ ,പ്രിന്‍സ് ദേവരാജന്‍ .സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടു വളപ്പില്‍ .

Related Articles

Back to top button