KeralaLatest

കനത്ത മഴയിൽ നിലം പൊത്താറായി അംഗൻവാടി കെട്ടിടം

“Manju”

ജ്യോതി നാഥ്

പൂന്തുറ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം ഓട ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വെള്ളം കുത്തിയൊഴുകി അംഗൻവാടിയുടെ മതിൽ ഇടിയുകയുണ്ടായി. മഴ തുടർന്നും പെയ്യുകയാണെങ്കിൽ അംഗൻവാടി കെട്ടിടത്തിന് അപകടം സംഭവിക്കാൻ സാധ്യതയുണ്ട്, കെ എസ് ടി പി ഈ ഭാഗത്ത് ഓട് നിർമ്മിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് പൂലന്തറ വാർഡ് മെമ്പർ ശ്രീമതി സുധർമ്മണി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button