ഡല്‍ഹിയിലെ ജാമിയ ഹംദര്‍ദില്‍ വിവിധ വിഷയങ്ങളിലെ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ജൂലൈ 25 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി.സര്‍വ്വകലാശാലയുടെ പ്രവേശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഒരു അപേക്ഷയില്‍ പരമാവധി എട്ട് പ്രോഗ്രാമുകള്‍ക്ക് വരെ ഒരുമിച്ച് അപേക്ഷിക്കാം. സാധാരണ ദേശീയ തലത്തിലുള്ള മത്സര പരീക്ഷകളായ നീറ്റ്, ജെഇഇ, ക്ലാറ്റ് (NEET/ JEE/ CLAT) എന്നിവയുടെ അടിസ്ഥാനത്തിലാണ് ജാമിയ ഹംദര്‍ദ് വിവിധ കോഴ്സുകളില്‍ പ്രവേശനം നടത്തുന്നത്.
Related Articles
ആദിത്യൻ കിരൺ രചിച്ച “ദി ഒഡീസി” എന്ന ഫിക്ഷൻ നോവല്‍ പ്രകാശനം ചെയ്തു
July 5, 2023 2:53 PM
Check Also
Close
-
യുപിയിലെത്തിയ ഓസ്ട്രിയന്‍ സ്വദേശിക്ക് കോവിഡ്November 30, 2021 11:14 AM