KeralaLatest

 കുറ്റ്യാടിയില്‍ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു

“Manju”

വി. എം. സുരേഷ് കുമാർ
വടകര: ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. കുറ്റ്യാടിക്കടുത്ത് വേളത്താണ് അപകടം നടന്നത്. നരിപ്പറ്റ സ്വദേശി അബ്ദുൾ ജാബിർ, കേളോത്ത് സ്വദേശി റഹീസ്, പൂതംപാറ സ്വദേശി ജെറിൻ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.

Related Articles

Back to top button