KeralaLatest

ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ രോഗപ്രതിരോധ മരുന്ന് വിതരണം ആരംഭിച്ചു

“Manju”

ഹർഷദ്ലാൽ

ആവശ്യമുള്ളവർ ദിവസവും ഉച്ചയക്ക് 2 മണിക്ക് മുൻപായി നേരിട്ടെത്തി കൈപ്പറ്റുകയോ, വാർഡ് തലത്തിൽ വൊളൻടിയർമാർ മുഖേന എത്തിച്ച് കൊടുക്കുകയോ ചെയ്യാം.
ആവശ്യമുള്ളവരുടെ പേരും വയസ്സും അഡ്രസ്സും Ph. നമ്പറും
മുൻകൂറായി നിർബന്ധമായി ഡിസ്പെൻസറിയിൽ നൽകിയിരിക്കണം.

ആവശ്യമുള്ളവരുടെ എണ്ണം കൃത്യമായി ലഭിക്കുന്ന മുറയ്ക്ക് മരുന്ന് റെഡിയാക്കി വെക്കാൻ കഴിയുകയുള്ളൂ.

കഴിക്കേണ്ട വിധം:
മുതിർന്നവർ 4 ഗുളിക വീതം രാവിലെ 3 ദിവസം മാത്രം

കുട്ടികൾ 2 ഗുളിക വീതം രാവിലെ 3 ദിവസം മാത്രം.

ഒരു മാസത്തിനു ശേഷം മാത്രം repeat ചെയ്യേണ്ട സാഹചര്യമുള്ളൂ ..

സാമൂഹിക അകലം പാലിക്കൽ, മാസ്ക്, സാനിറ്റെസർ ഉപയോഗം തുടങ്ങി ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചുള്ള എല്ലാ മുൻകരുതലുകളും പ്രതിരോധ നടപടികളും ഇതോടൊപ്പം പാലിക്കേണ്ടതാണ്.

കൊറോണ രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളവർക്കുംഅവരുമായി സമ്പർക്കത്തിൽ പെട്ട് quarantine – ൽ കഴിയുന്നവർക്കും ഈ മരുന്ന് നൽകാൻ പാടുള്ളതല്ല …

Related Articles

Leave a Reply

Back to top button