അഖിൽ ജെ എൽ
ശാന്തിഗിരി ആശ്രമം നവഒലി ജ്യോതിർദിനാഘോഷം ഒഴിവാക്കി കേരളത്തിലെ സമൂഹ അടുക്കളയിലേക്ക് ഒരുലക്ഷം പേർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൊട്ടാരക്കര ഏരിയയിൽ, വെളിയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെളിയത്തും, ഓടനാവട്ടത്തും നടത്തുന്ന സാമൂഹീക അടുക്കളവഴി ആയിരത്തിമുന്നൂറു പേർക്ക് അന്നദാനത്തിനുള്ള ധനസഹായം ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ഏരിയ പ്രതിനിധികളായ ശ്രീ പുഷ്പകുമാർ ജി ,ശ്രീ വി എസ് ബിമൽ ,ശ്രീ സന്തോഷ്കുമാർ എസ്, ശ്രീമതി സുധാമണി ജയപ്രകാശ് , ശ്രീമതി ലതിക പുഷ്പകുമാർ എന്നിവർ ചേർന്ന് വെളിയം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈല സലിംലാലിനു കൈമാറുന്നു.