IndiaLatest

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റായി സു​ശീ​ല്‍ ച​ന്ദ്ര ഇന്ന് ചു​മ​ത​ല​യേ​ല്‍​ക്കും‌

“Manju”

ഡ​ല്‍​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ ചൊ​വ്വാ​ഴ്ച വി​ര​മി​ക്കു​ന്ന സാഹചര്യത്തില്‍ ഒ​ഴി​വി​ലേ​ക്ക് സു​ശീ​ല്‍ ച​ന്ദ്ര​യെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റാ​യി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് നി​യ​മി​ച്ചു. ചൊ​വ്വാ​ഴ്ച സു​ശീ​ല്‍ ച​ന്ദ്ര ചു​മ​ത​ല​യേ​ല്‍​ക്കും. നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് സുശീല്‍ ചന്ദ്ര. 2019 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. അ​ടു​ത്ത വ​ര്‍​ഷം മേ​യ് 14 വ​രെ​യാ​ണ് കാ​ലാ​വ​ധി. മൂന്നംഗങ്ങളുള്ള തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനെയാണ് അടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുന്നത്.

Related Articles

Back to top button