KeralaLatest

മദ്യശാലകള് തുറക്കാം.

“Manju”

അഖിൽ ജെ എൽ

 

മദ്യശാലകള് തുറക്കാം. സിഗരറ്റ്, പാന്, ഗുഡ്ക, പുകയില ഉത്പന്നങ്ങള് തുടങ്ങിയവ വില്ക്കുന്ന കടകളും തുറക്കാം. വാങ്ങാനെത്തുന്ന ആളുകള് തമ്മില് ആറടി അകലം വേണം. ഒരുസമയത്ത് അഞ്ചുപേരില് കൂടുതല് പാടില്ല. ബാറുകള് തുറക്കരുത്. കേരളത്തിലെ മദ്യശാലകള് തിങ്കളാഴ്ച മുതല് തുറന്നേക്കും. ഇക്കാര്യത്തില് ഇന്നു തീരുമാനമുണ്ടാകും

Related Articles

Leave a Reply

Back to top button