KeralaLatest

കോട്ടയത്തു കർശന നിയന്ത്രണം

“Manju”

സ്വന്തം ലേഖകൻ

റെഡ്സോണിൽ തുടരുന്ന കോട്ടയത്തു കർശന നിയന്ത്രണങ്ങൾ തുടരും. ഇന്നലെ ലഭിച്ച 123 സാമ്പിളുകളും നെഗറ്റീവ് ആയി. ഇന്നലെ 110 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയും 81 പേരെ കൂടി ഹോം ക്വാറന്റനിൽ ആക്കി. നിലവിൽ 157 പേരാണ വീടുകളിൽ നീരിക്ഷണത്തിൽ കഴിയുന്നത്. കോവിഡ് സംശയിച്ച് നിരിക്ഷണത്തിൽ പാർപ്പിച്ചിരുന്ന കഞ്ഞിക്കുഴി സ്വദേശിനിയെ ഡിസ്ചാർജ് ചെയ്തു.

Related Articles

Leave a Reply

Back to top button