KeralaLatest

ശാന്തിഗിരിയുടെ അന്നദാന പ്രവർത്തനങ്ങൾ തിരുവനന്തപുരം ജില്ലയിലെ നെല്ലനാട് പഞ്ചായത്തിൽ

“Manju”

ജ്യോതിനാഥ്

നെല്ലനാട്.നവഒലി ജ്യോതിർ ദിനാഘോഷങ്ങളുടെ ഭാഗമായി ആശ്രമം ആഘോഷങ്ങൾ ഒഴിവാക്കി ഒരു ലക്ഷം പേർക്ക് സമൂഹ അടുക്കള വഴി ആഹാരം നൽകുന്നതിന്റെ ഭാഗമായി നെല്ലനാട് പഞ്ചായത്തിൽ 1200 പേർ ആഹാരത്തിനുള്ള തുക പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ് കുറുപ്പിന് vsnk ഗവേണിങ് കമ്മിറ്റി സീനിയർ കൺവീനർ ബോബൻ എം ആർ കൈമാറുന്നു. പഞ്ചായത്ത് ഭരണസമിതി അംഗം ശ്രീമതി ഉഷാകുമാരി സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി സുജ എസ്, ജ്യോതിനാഥ് കെ പി സീനിയർ മാനേജർ തിരുവനന്തപുരം ഏരിയ ഓഫീസ്( റൂറൽ) സി എസ് ഷിജി ലാൽ, vsnk ഏരിയ കമ്മറ്റി സീനിയർ കൺവീനർ, ദേവി പ്രസാദ് പി. കെ, മാനേജർ അഡ്മിനിസ്ട്രേഷൻ ജി എസ് ഓഫീസ് എന്നിവർ പങ്കെടുത്തു

Related Articles

Back to top button