Kerala

ശാന്തിഗിരിയുടെ അന്നദാനം പോത്തൻകോട് പഞ്ചായത്തിലും

“Manju”

ജ്യോതിനാഥ് കെ പി, കൃഷ്ണകുമാർ

പോത്തൻകോട്: ശാന്തിഗിരി ആശ്രമം നവ് ഒലിജ്യോതിർ ദിനം 21ന് ആഘോഷപരിപാടികൾ കോവിഡ് 19 ലോക് ഡൗൺ മൂലം ഒഴിവാക്കിയിട്ടുള്ള തും ആഘോഷപരിപാടികളുടെ തുക കേരളത്തിലുടനീളം ഒരു ലക്ഷം പേർക്ക് അന്നദാനം നൽകുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി പോത്തൻകോട് പഞ്ചായത്തിലെ സമൂഹ അടുക്കള വഴി അന്നദാനം നൽകുന്നതിന് വേണ്ട തുക ബഹുമാനപ്പെട്ട പോത്തൻകോട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ വേണുഗോപാലൻ നായർക്ക്‌ ആശ്രമം ആർട്സ് ആൻഡ് കൾച്ചറൽ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ജനറൽ മാനേജർ എം പി പ്രമോദ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്എ ജിഎം ശ്രീ കെ പി മോഹൻ ദാസ് എന്നിവർ ചേർന്ന് നൽകി.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഷീനാ മധു വാർഡ് മെമ്പർമാരായ ശ്രീ ഹരികുമാർ, ശ്രീ റിയാസ് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button