KeralaLatestThiruvananthapuram

പോത്തൻകോട് ഭക്ഷണം വാങ്ങനാനെത്തിയവരെ ജീവനക്കാരും ഉടമയും ചേർന്ന് മർദ്ദിച്ചതായി പരാതി.

“Manju”

പോത്തൻകോട് : പോത്തൻകോട് ജംഗഷനിലെ ദുബായ് ഹോട്ടലിൽ നിന്നും പാർസൽ വാങ്ങാനെത്തിയ 8 വയസുകാരനും കുടുബത്തിനും മർദ്ദനമേറ്റതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം പാർസൽ വാങ്ങാനെത്തിയ പോത്തൻകോട് പാലോട്ട്കോണം സ്വദേശിയായ 8 വയസുകാരൻ വൈഷ്‌ണുവിനെയും കുടുബത്തെയുമാണ് ഹോട്ടൽ ഉടമയും ജീവനക്കാരനും ചേർന്ന് മർദ്ദിച്ചെന്ന് കാട്ടി പോത്തൻകോട് പോലീസിൽ പരാതി നൽകിയത്.പരാതിയുടെ അടിസ്ഥാനത്തിൽ പോത്തൻകോട് പോലീസ് കേസെടുത്തു.എന്നാൽ ഭക്ഷണം വാങ്ങിയിട്ട് പൈസ നൽകാതെ പോകുകയും അത് ചോദ്യം ചെയ്പ്പോൾ ഇവർ ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തതെന്നും. പിന്നീട് ഇവർ ആളുകളെയും കൂട്ടി വന്ന് പ്രശ്നമുണ്ടാക്കുകയും ചെയ്തതാണെന്നും ഹോട്ടൽ ഉടമ പറഞ്ഞു.

Related Articles

Back to top button