Uncategorized

ദിവംഗതയായി

“Manju”

കോഴിക്കോട്: കക്കോടി കിഴക്കുമുറി കൊണയത്തോത്ത് കളരാത്ത് സുജാത (ജാനകി ) 74വയസ്സ് ദിവംഗതയായി.
ഭർത്താവ് : പരേതനായ ശ്രീനിവാസൻ കെ. .മകൾ: ശ്രീജീഷ കെ. ( കെ.എസ്. എഫ്. . , കക്കോടി) . സഹോദരി സഹോദരങ്ങൾ : സ്വാമി കെ , ഉണ്ണീരി കുട്ടി കെ., കൃഷ്ണൻ കുട്ടി കെ , സുമതി കെ, ശോഭന കെ.
മരണാനന്തര ചടങ്ങുകൾ ഇന്ന് (26-08-2023) വൈകിട്ട് ആറുമണിക്ക് നടക്കും.

 

Related Articles

Back to top button