KeralaLatest

പ്രവാസികളെ സ്വീകരിക്കാനൊരുങ്ങി കരുനാഗപ്പള്ളി

“Manju”

റസ്വിൻ

കരുനാഗപ്പള്ളിയില്‍ തിരികെയത്തുന്ന പ്രവാസികളെ താമസിപ്പിക്കുനുള്ള എല്ലാ തയ്യാറെടുപ്പുകളും റവന്യൂ വകുപ്പ് പൂര്‍ത്തിയാക്കി. എ.എം. ആരിഫ് എം.പിയുടെ നേതൃത്വത്തില്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തി. 35 കെട്ടിടങ്ങള്‍ നിരീക്ഷണഘട്ടത്തില്‍ പ്രവാസികളെ താമസിപ്പിക്കുന്നതിനായി തയ്യാറാക്കിയതായി അധികൃതര്‍ അറിയിച്ചു. 2300 കിടക്കകളും 1200 ഓളം റൂമുകളുമാണ് തയ്യാറാക്കിയിട്ടുളളത്.

Related Articles

Back to top button