മുംബൈ : ദാദര്‍- പുതുച്ചേരി എക്സ്പ്രസിന്റെ മൂന്ന് കോച്ചുകള്‍ പാളം തെറ്റി. വെള്ളിയാഴ്ച രാത്രി 9:45 ഓടെ മുംബൈയിലെ മാട്ടുംഗ സ്റ്റേഷന് സമീപത്താണ് അപകടം നടന്നത്. ദാദര്‍ ടെര്‍മിനസില്‍നിന്ന് പുതുച്ചേരിയിലേക്ക് ട്രെയിന്‍ പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു. പാളംതെറ്റിയ ട്രെയിന്‍ മറ്റൊരു ട്രെയ്നില്‍ ഉരസുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Related Articles
Relevance of Santhigiri in Today’s World;Swami Gurumithran Jnana Tapaswi about Sanyasa Diksha
October 14, 2021 7:44 PM
Check Also
Close
-
ഇന്ന് മകരവിളക്ക്; അയ്യായിരം പേര്‍ക്ക് ദര്‍ശനംJanuary 14, 2021 10:23 AM