KeralaLatest

കോവിഡ് ബാധിച്ച് പോത്തന്‍കോട് സ്വദേശി മരിച്ചു

“Manju”

പോത്തന്‍കോട് :സൗദി ജൂബൈലില്‍ കോവിഡ് ബാധിച്ച് പോത്തന്‍കോട് പളളിപ്പുറം സ്വദേശി മരിച്ചു. പളളിപ്പുറം സി.ആര്‍.പി. എഫി.ന് സമീപം ലക്ഷ്മി എസ്റ്റേറ്റില്‍ റോഡില്‍ ഷമീബ് മന്‍സിലില്‍ അബ്ദുറഹ്മാന്‍ ബഷീര്‍ (60) ആണ് മരിച്ചത്.

Related Articles

Back to top button