Uncategorized

നൂറു കണക്കിനു മലയാളികള്‍ സംസ്ഥാന അതിര്‍ത്തികളില്‍ കുടുങ്ങി.

“Manju”

 

പാസ് ഇല്ലാതെ നൂറു കണക്കിനു മലയാളികള്‍ സംസ്ഥാന അതിര്‍ത്തികളില്‍ കുടുങ്ങി. പാസില്ലാതെ സംസ്ഥാനത്തേക്ക് ആരേയും പ്രവേശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാളയാര്‍, തലപ്പാടി അതിര്‍ത്തിയിലെത്തി മണിക്കൂറുകളോളം കാത്തുനിന്നു വലഞ്ഞ ഏതാനും പേര്‍ക്ക് ഇന്നലെ പ്രവേശനം അനുവദിച്ചിരുന്നു. എന്നാല്‍ പാസില്ലാതെ വീണ്ടും എത്തിയവരെ പ്രവേശിപ്പിച്ചില്ല. പാസില്ലാതെ പ്രവേശനമില്ലെന്ന് വൈകുന്നേരം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button