KeralaLatest

വാമനപുരം,പുല്ലമ്പാറ വില്ലേജിൽ 40 ലിറ്റർ കോട കണ്ടെത്തി

“Manju”

വാമനപുരം റേഞ്ച് പ്രിവന്റീവ് ഓഫീസർ മനോജ്‌ കുമാറും പാർട്ടിയും പുല്ലമ്പാറ വില്ലേജിൽ ആനക്കുഴി വട്ടപ്പാറ ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ വട്ടപ്പാറ ജിത്തുഭവനിൽ സുകുമാരൻ മകൻ 23വയസുള്ള ജിത്തു താമസിക്കുന്ന വീട്ടിൽ നിന്നും ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 40 ലിറ്റർ കോട കണ്ടെത്തി ടി ജിത്തുവിനെ പ്രതിയാക്കി അറസ്റ്റ് ചെയ്ത് കേസ് എടുത്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ മനോജ്‌ കുമാർ, നസീർ,സിവിൽ എക്‌സൈസ് ഓഫീസർമാരായ സജീവ് കുമാർ, മനോജ്‌, അജിത കുമാരി എന്നിവർ പങ്കെടുത്തു.

Related Articles

Back to top button