KeralaLatest

യുവമോർച്ചയുടെ നേതൃത്വത്തിൽ രക്തദാനം

“Manju”

 

ജ്യോതിനാഥ് കെ പി

പോത്തൻകോട്: യുവമോർച്ച പോത്തൻകോട് പഞ്ചായത്ത്‌ സമിതിയുടെ നേതൃത്വത്തിൽ രക്തദാനം നടത്തി. യുവമോർച്ച പഞ്ചായത്ത് അധ്യക്ഷൻ നിതിന്റെ നേതൃത്വത്തിൽ ശ്രീചിത്ര ഹോസ്പിറ്റലിൽ ഇരുപതോളം യുവമോർച്ച പ്രവർത്തകർ രക്തദാനം നടത്തി.

പഞ്ചായത്ത് ജനറൽ സെക്രട്ടറി ആദർശ്, മണ്ഡലം ഭാരവാഹികളായ ശ്യാം കരൂർ, സനൽ വേങ്ങോട് എന്നിവർ പങ്കെടുത്തു. നമ്മുടെ നാടിന്റെ നന്മയ്ക്കായുള്ള ഇത്തരം പ്രവർത്തനങ്ങൾ യുവതലമുറക്ക് എന്നും ഊർജവും ആവേശവും നൽകുന്നതാണ്.

Related Articles

Back to top button