![](https://i0.wp.com/santhigirinews.org/wp-content/uploads/2020/05/WhatsApp-Image-2020-05-12-at-4.39.40-PM-1.jpeg?resize=780%2C470&ssl=1)
എസ് സേതുനാഥ് മലയാലപ്പുഴ
കോവിഡ് 19 പരിചരണത്തിനു ശേഷം ക്വാറന്റൈനിൽ കഴിയുന്ന ജനറൽ ആശുപത്രിയിലെ നേഴ്സുമാർക്ക് ഇന്നത്തെ ഉച്ച ഭക്ഷണവും, മധുരവും നല്കി KPCC OBC സെൽ തിരുവനന്തപുരം ജില്ലാ കമ്മറ്റി ആദരിച്ചു.
മുൻ ആരോഗ്യ മന്ത്രി ശ്രീ.V S ശിവകുമാർ MLA നേഴ്സുമാരുടെ സേവനത്തിനെയും, ലോകത്തിനു മാത്യകയായ മലയാളി നേഴ്സുമാരുടെ അർപ്പണബോധത്തിനും നന്ദി പറഞ്ഞു.
ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും വീട്ടമ്മമാർ ഒരുക്കിയ ഭക്ഷണ പൊതികളും, ചോക്ലേറ്റും അവർക്ക് നല്കി MLA അവരുടെ സന്തോഷത്തിൽ പങ്കാളിയായി.
ലോകത്തിൻ്റെ കാവൽ മാലാഖമാരുടെ സന്തോഷത്തിൽ പങ്കാളിയായ ആഘോഷത്തിന് OBC ജില്ലാ ചെയർമാൻ ഷാജി ദാസ് നേതൃത്വം നല്കി. മെഡിക്കൽ സൂപ്രണ്ട് Dr. പ്രേമലത,
യുത്ത്കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷൻ SM ബാലു,, NGO അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ശ്യാംകുമാർ S, OBC സംസ്ഥാന സെക്രട്ടറി രാജേന്ദ്രബാബു, ബ്ലോക് ചെയർമാൻമാരായ വില്യം നാൻസി, ഋഷികേശ്, രാജേന്ദ്രൻ, ഭക്ഷ്യ പൊതികൾ എത്തിച്ച ജില്ലാ ഭാരവാഹികളായ Tരാജർ, ഷൈൻ ജോസ്, കുവളശ്ശേരി പ്രഭാകരൻ, സതീഷ് കുമാർ, മറ്റ് നല്ലവരായ സുഹൃത്തുക്കൾ എല്ലാർക്കും നന്ദി.
“നാളത്തെ ഭക്ഷണം പാറശ്ശാല ബ്ലോക്കമ്മറ്റി. “