KeralaLatest

ഇ ടോക്കൺ വഴി പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനും ഫിറ്റ്നസ് പരിശോധനയും ആരംഭിച്ചു

“Manju”

പി.വി.എസ്

മലപ്പുറം :ഉപഭോക്താക്കൾക്ക് ഇ ടോക്കൺ എടുത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുതിയ വാഹനങ്ങളുടെ രജിസ്റ്റ്നട്രേഷൻ ,രജിസ്ട്രേഷൻ പുതുക്കൽ ,ആൾട്ടറഷൻ, ട്രാൻസ്പോർട്ട് വാഹനങ്ങളുടെ പരിശോധന എന്നീ സേവനങ്ങൾ ഇന്ന് ആരംഭിച്ചു .രാവിലെ 9 മുതൽ 12 വരെ വാഹനങ്ങൾ പരിശോധനയ്ക്കായി ഹാജരാക്കണമെന്നും ഓഫീസ് സബമ്പിച്ച മറ്റ് അപേക്ഷകർക്കും ഇ ടോക്കൺ സർവീസ് നിർബ ന്ധമാണെന്നും തിരൂരങ്ങാടി ജോ: ആർടിഒ പി എ ദിനേഷ് ബാബു അറിയിച്ചു .ഒരു ദിവസം 30 വാഹനങ്ങൾക്കാണ് ഇ ടോക്കൺ അനുവദിക്കുന്നത് .ഇ ടോക്കൺ വഴിയല്ലാതെ അപേക്ഷകൾ സ്വീകരിക്കുന്നതല്ല .ലോക്ഡൗൺ കാരണം നിർത്തിവച്ച സേവനങ്ങളാണ് ഇന്ന് തുടങ്ങിയത് .

Related Articles

Back to top button