KeralaLatest

ഭീതിയുടെ നിഴലിൽ വയനാട്

“Manju”

എം. കെ. പുരുഷോത്തമൻ

 

വയനാട്: വയനാട്ടിലെ നിരീക്ഷണ സംവിധാനങ്ങളും വയനാടൻ ജനതയും അതീവ ജാഗ്രതയിൽ പോകേണ്ട ദിനങ്ങളാണ് വയനാടിനെ കാത്തിരിക്കുന്നത് ജില്ലയിൽ ഇന്ന് സ്ഥിരീകരിച്ച 5 കോവിഡ് കേസിൽ ചീരാൽ സ്വദേശികളായ ഗൾഫിൽ നിന്നും വന്ന ഗർഭിണിയും ഭർത്താവും, മാനന്തവാടി ട്രക്ക് ഡ്രൈവറുടെ മകളുടെ ഭർത്താവിന്റെ സമ്പർക്കത്തിലുള്ള പനവല്ലി സ്വദേശി, കോയമ്പേട് മാർക്കറ്റിൽ നിന്നു വന്ന് രോഗം സ്ഥിരീകരിച്ച ചീരാൽ സ്വദേശിയുടെ സഹോദരൻ എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ ചീരാൽ സ്വദേശിയുടെ സഹോദരന്റെ സാമൂഹിക ബന്ധം ഭയാശങ്കയേറ്റുന്നതാണ് ഇതോടെ അതീവ ജാഗ്രത പാലിച്ചല്ലെങ്കിൽ വയനാടിനെ കാത്തിരിക്കുന്നത് വലിയ ദുരന്തമായിരിക്കും

 

Related Articles

Back to top button