KeralaLatest

തൃശൂരില്‍ ഭൂമിക്കടിയില്‍ നിന്ന് ഉഗ്ര ശബ്ദവും പ്രകമ്പനവും; ഭൂചലനമെന്ന് സംശയം

“Manju”


തൃശൂര്‍: തൃശൂരില്‍ നേരിയതോതില്‍ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍. കമ്പല്ലൂര്‍ ആമ്പല്ലൂര്‍ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. രാവിലെ 8.16നായിരുന്നു സംഭവം. 2 സെക്കൻറ് മാത്രമാണ് ചലനം അനുഭവപ്പെട്ടത്.

പുതുക്കാട്, കല്ലൂര്‍, ആമ്പല്ലൂര്‍ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനം അനുഭവപ്പെട്ടതായാണ് പറയുന്നത്.

Related Articles

Back to top button