തിരുവനന്തപുരം: എൻഡോക്രൈൻ സൊസൈറ്റി ഓഫ് ഇന്ത്യ സംഘടിപ്പിച്ച ദേശീയതല ഡിജിറ്റൽ കോൺഫറൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് എൻഡോക്രൈനോളജി വിഭാഗം ഡിഎം പി ജി വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗവേഷണ അവതരണ വിഭാഗത്തിൽ ഡോ അജീഷ്, ഡോ വി കാർത്തിക് എന്നിവരും ഇ പോസ്റ്റർ വിഭാഗത്തിൽ ഡോ എസ് സൗമ്യയുമാണ് ഒന്നാം സ്ഥാനം നേടിയത്.
Related Articles
Bengaluru’s ‘sonic boom’ mystery solved; Defence Ministry says it was routine IAF test flight
May 21, 2020 8:17 AM
സന്ന്യാസത്തിന്റെ അടിസ്ഥാനം ഇച്ഛാശക്തിയും സാമൂഹിക പ്രതിബദ്ധതയും- മന്ത്രി ആന്റണി രാജു
October 24, 2023 6:01 PM
Check Also
Close
-
ശാന്തിഗിരി സാംസ്കാരിക ദിനം: പോത്തൻകോട് ശാന്തിഗിരിയിൽ സ്വാമി ചൈതന്യ ജ്ഞാനതപസ്വി പതാക ഉയർത്തിNovember 5, 2023 9:02 AM