KeralaLatest

വയനാട്ടിൽ ആരോഗ്യവകുപ്പിന് കനത്ത വെല്ലുവിളി

“Manju”

വൈശാഖ്.ആർ

 

വീട്ടിൽ നിരീക്ഷണത്തിലായിരിക്കെ നിർദ്ദേശം ലംഖിച്ച ചീരാലിലെ കോവിഡ് ബാധിതന്റെ സമ്പർക്ക പട്ടികയിൽ നൂറോളം പേർ.മാനന്തവാടിക്ക് പുറമെ ബത്തേരിഭാഗങ്ങളിൽ കൂടി കൂടുതൽ പേര് സമ്പർക്കപ്പട്ടികയിലാകുന്നത് ആരോഗ്യവകുപ്പിന് കടുത്ത വെല്ലുവിളിയാണ്.വിദേശങ്ങളിൽ നിന്ന് വന്നവർ ഹോം ക്വാറന്റൈനെ ലംഖിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.രോഗം സ്ഥിരീകരിച്ച ഗർഭിണിയെ വീട്ടിൽ 2 യുവതികൾ സന്ദർശിച്ചതും കടുത്ത വെല്ലുവിളിയായി.തിരുനെല്ലി മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്.

Related Articles

Back to top button