ടോള്‍ പ്ലാസകളിലെ ഫാസ്ടാഗ് സമയപരിധി നീട്ടിയതായി റിപ്പോര്‍ട്ട്. കൂടാതെ ഫാസ്ടാഗിന് ഫെബ്രുവരി 15 വരെ സാവകാശം ലഭിക്കും. ഇക്കാര്യം അറിയിച്ചത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ്. സമയ പരിധി നീട്ടിയത് പണരഹിതമായ ഇടപാട് പൂര്‍ണമായി നടപ്പിലാക്കാന്‍ ദേശീയ അതോറിറ്റിക്ക് ചില അനുമതികള്‍ കൂടി ലഭിക്കാനുള്ളതിനാലാണ്.
Related Articles
പുറത്തൂരിന് അഭിമാനമായി മാസ് കമ്യൂണിക്കേഷനിൽ പുതുപ്പള്ളിയിലെ ദർശനയുടെ ഒന്നാം റാങ്ക്
September 10, 2020 4:12 PM
Check Also
Close
-
കേരളത്തിലെ ഏറ്റവും വലിയ മ്യൂറല്‍ പ്രൊജക്ട് വിഷന്‍ വര്‍ക്കലയിൽ പൂര്‍ത്തിയായിDecember 28, 2020 1:28 PM