KeralaLatestMalappuramUncategorized

പുറത്തൂരിന് അഭിമാനമായി മാസ് കമ്യൂണിക്കേഷനിൽ പുതുപ്പള്ളിയിലെ ദർശനയുടെ ഒന്നാം റാങ്ക്

“Manju”

മലപ്പുറംം:പുതുപ്പള്ളി ശാസ്താ എ.എൽ.പി സ്കൂളിലെ പൂർവ വിദ്യാർഥിയും തിരുവനന്തപുരം തുമ്പയിലെ സെന്റ് സേവ്യർ കോളേജിലെ വിദ്യാർഥിയുമായ കെ.കെ.ദർശനക്ക് ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക്.കേരള യൂണിവേഴ്സിറ്റി ബി.എ മലയാളം ആന്റ് മാസ് കമ്യൂണിക്കേഷൻ വിദ്യാർഥിനിയാണ്.പുറത്തൂർ പുതുപ്പള്ളി മഠത്തിലപ്പടിയിലെ ഡ്രൈവർ കുണ്ടംകണ്ടത്തിൽ ജയചന്ദ്രന്റേയും ആശാ വർക്കർ പ്രസീജയുടേയും മകളാണ്.

Related Articles

Back to top button