KeralaLatest

സംസ്ഥാനത്തു ബസ് ചാർജ് വർധിപ്പിച്ചു

“Manju”

മിനിമം 12 രൂപയാക്കി സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വർധിപ്പിച്ചു.കര്‍ശന നിബന്ധനകളോടെ ജില്ലക്കകത്ത് ഹ്രസ്വ ദൂര സര്‍വീസുകള്‍ അനുവദിച്ചാണ് ചാര്‍ജ് വര്‍ധന പ്രഖ്യാപനം. പൊതു ഗതാഗതം പൂർണ്ണമായും ഉണ്ടാകില്ല. ഹോട്ട് സ്പോട്ട് ഒഴികെയുള്ള മേഖലകളിലാണ് അന്തര്‍ജില്ലാ ബസ് യാത്രക്കുള്ള അനുമതിയെന്നും അന്തർസംസ്ഥാന യാത്രകള്‍ ഉടനെയുണ്ടാകില്ലെന്നും ഹോട്ട് സ്പോട്ട് അല്ലാത്തയിടങ്ങളില്‍ ഓട്ടോറിക്ഷ, ടാക്സി സർവീസുകള്‍ നടത്താമെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

Related Articles

Back to top button