ഇടുക്കി: സംസ്ഥാനത്ത് ഭാഗിക ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തി. ഇടുക്കി മൂലമറ്റത്ത് ആറ് ജനറേറ്റുകളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്നാണ് വൈദ്യുത വിതരണത്തില്‍ പ്രതിസന്ധിയുണ്ടായിരിക്കുന്നത്. സാങ്കേതിക തടസത്തെ തുടര്‍ന്നാണ് ജനറേറ്റുകളുടെ പ്രവര്‍ത്തനം നിലച്ചത്. വൈദ്യുതി ഉത്പ്പാദനത്തില്‍ 300 മെഗാവാട്ട് കുറവാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇതര സംസ്ഥാന ജനറേറ്റുകളില്‍ നിന്നും വൈദ്യുതി എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി കെഎസ്ഇബി അറിയിച്ചു.
Related Articles
Judge rejects Nirav Modi’s plea for press ban at extradition trial in London
September 8, 2020 7:39 AM
Check Also
Close
-
തിരുവനന്തപുരം ആനാട് പഞ്ചായത്തില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍June 1, 2020 4:28 PM