KasaragodKeralaLatest

വീടുകളിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.

“Manju”

ഹര്‍ഷിദ് ലാല്‍

കാസർഗോഡ്: എസ്. കെ. എസ്.എസ്. എഫ്. ന്റെ ഏണിയാടി യൂണിറ്റിന്റെ റമംസാൻ റിലീഫിന്റെ ഭാഗമായി 265 ഓളം വീടുകളിൽ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. പലവ്യജ്ഞനങ്ങളും മറ്റു അവശ്യസാധനങ്ങളും അടങ്ങിയതായിരുന്നു കിറ്റ്. സമൂഹത്തില്‍ പാവപ്പെട്ട കുടുംബങ്ങളിലും വ്യക്തികളിലും കിറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് 19ന്റെ അടിസ്ഥാനത്തില്‍ ലോക്ക് ഡൗണ്‍ കാലത്ത് സര്‍ക്കാരിന്റെ എല്ലാവിധ നിബന്ധനകളും പാലിച്ചുകൊണ്ടായിരുന്നു കിറ്റ് വിതരണം. ഹുസൈനാർ എ ,ഇബ്രാഹിം മൂല,മജീദ് കെടി, എ. ബി അഹ്മദ്,അബ്ദു റഹ്മാൻ ബണ്ടംകൈ,ഹനീഫ എം.എച്ച്,ജബ്ബാർ തായൽ,സലാം എ ബി,ഷാഹുൽ ഏണിയാടി,കബീർ തായൽ,കബീർ പുതിയപുര,സിയാദ് തായൽ, നസീർ എ. ബി തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button