KeralaLatest

‘ഗുരുപരമ്പരയില്‍ ആശ്രമത്തിലും വീടുകളിലും പാലിക്കേണ്ട ചിട്ടകള്‍‍’ സത്സംഗം നടന്നു.

“Manju”

തൃശ്ശൂര്‍ : ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഗസ്റ്റ് മാസത്തെ വാര്‍ഷിക പരിപാടിയായ ‘ഗുരുപരമ്പരയില്‍ ആശ്രമത്തിലും വീടുകളിലും പാലിക്കേണ്ട ചിട്ടകള്‍‍’ എന്ന വിഷയത്തെ ആസ്പദമാക്കി തങ്ങാലൂര്‍ ബ്രാഞ്ചില്‍ സത്സംഗം നടന്നു. ജനനി കല്പന ജ്ഞാന തപസ്വിനി, ജനനി ആദിത്യ ജ്ഞാനതപസ്വിനി എന്നിവര്‍ സംസാരിച്ചു. ആര്‍ട്സ് & കള്‍ച്ചര്‍ ഡിവിഷനിലെ ചുമതലക്കാര്‍ എല്ലാവരും പങ്കെടുത്തു.

Related Articles

Back to top button