KeralaLatest

കറന്റടിക്കുന്ന ബിൽ: ബി ജെ പിയുടെ പ്രതിഷേധ ധർണ്ണ

“Manju”

സ്വന്തം ലേഖകൻ

കോവിഡ്-19 കാലയളവിൽ മഹാമാരിക്ക് പിന്നാലെ സർക്കാരിന്റെ ഇരുട്ടടി.ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച വൈദ്യുതി ചാർജ്ജ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി വൈദ്യുതി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ

Related Articles

Back to top button