Uncategorized

ഓട്ടോറിക്ഷ തൊഴിലാളികൾക്ക് അടിയന്തര ധനസഹായം എത്തിക്കണം ഐഎൻടിയുസി

“Manju”

ജ്യോതിനാഥ് കെ പി
പോത്തൻകോട്

ലോക്ഡൗൺ മൂലം ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന വിഭാഗമാണ് ഓട്ടോറിക്ഷ തൊഴിലാളികൾ. ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് നാമമാത്ര സഹായമാണ് ലഭിച്ചിരിക്കുന്നത്. രജിസ്റ്റർ ചെയ്യാത്ത തൊഴിലാളികൾക്ക് അതുപോലും ലഭിച്ചിട്ടില്ല. ലോക ഡൗൺ മൂലം ജീവിതം ബുദ്ധിമുട്ടിലായഓട്ടോ തൊഴിലാളികൾക്ക് അടിയന്തരമായി സഹായം എത്തിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് നന്നാട്ടുകാവ് ജംഗ്ഷനിൽ കൂടിയ യോഗത്തിൽ ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് ന ജും അധ്യക്ഷതവഹിച്ചു.

ഡിസിസി ജനറൽസെക്രട്ടറി തേക്കടഅനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ ൻ ടി യു സി നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് പൂല ൻ തറ കിരൺ ദാസ്, ചീരാണിക്കര ബാബു ഷെരീഫ് എന്നിവർ സംസാരിച്ചു

Related Articles

Back to top button