KeralaLatest

ശാന്തൻ പാറ സ്വദേശിക്ക് കോവിഡ്

“Manju”

എസ്.ജയപ്രകാശ്

ഇടുക്കി ഈ മാസം 18നാണ് മുബൈയിലെ ധാരവിയിൽ നിന്നും എറണകുളത്ത് എത്തിയത് അവിടെ നിന്നും രാത്രി ഒരു മണിക്കാണ് ടാക്സിയിൽ ശാന്തൻ പാറയിൽ എത്തിയത്. തുടക്കത്തില്‍ ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും ആരോഗ്യപ്രവർത്തകരെ വിവരമറിയിച്ചിരുന്നു. ആരോഗ്യ പ്രവർത്തകരുടെ നിരദേശ പ്രകാരം വീട്ടിലേക്ക് പോകാതെ ലോഡ്ജിൽ തങ്ങു കയായിരുന്നു. 19 ന് രാവിലെ ആരോഗ്യ പ്രവർത്തകർ എത്തി ചിത്തിര പുരത്ത് ഐസൊലേഷനിൽ ആക്കി ശ്രവ പരിശോധനക്ക് അയക്കുക ആയിരുന്നു. ഇദ്ദേഹത്തെ ഇന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഇദ്ദേഹത്തിന്റെ വീട്ടിൽ അമ്മയും ഒരു സഹോദരനുമാണ് ഉള്ളത് ഇവരെയും ലോഡ്ജ് ഉടമയും ടാക്സി ഡ്രൈവർ ഉൾപ്പെെടെ 10 പേർ നിരിക്ഷണത്തിൽ . ഇതോടെ ഇപ്പോൾ ഇടുക്കിയിൽ കോവിസ് ചികിൽസയിലുള്ളവർ രണ്ടു പേർ .

Related Articles

Back to top button