KeralaLatest

ഒന്നു മുതല്‍ പത്ത് വരെയുളള പാഠപുസ്തകങ്ങള്‍ ഓണ്‍ ലൈനില്‍

“Manju”

രജിലേഷ് കേരിമഠത്തില്‍

ലോക് ഡൗൺ സാഹചര്യത്തിൽ കുട്ടികൾക്ക് വീട്ടിലിരുന്നു പഠനം നടത്തുന്നതിലേക്ക് കേരളാ സർക്കാർ 1-10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ഓൺലൈനിൽസൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്.

ഇതിനായി PDF ഫയലുകളാണ് നിങ്ങള്‍ക്ക് ഡൗണ്‍ ലോഡ് ചെയ്യമ്പോള്‍ ലഭിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ട ജൂണ്‍ ആദ്യവാരത്തില്‍ തന്നെ സ്ക്കുളുകള്‍ തുറക്കാന്‍ കഴിയുമോ എന്ന ആശങ്കയും സര്‍ക്കാരിനുണ്ട്. കേന്ദ്രസര്‍ക്കാര്‍ ലോഡ് ഡൗണ്‍ നീട്ടുന്നതിനുസരിച്ചായിരിക്കും കേരളത്തിലെ വിദ്യാലയങ്ങളുടെയും തുടര്‍ന്നുളള പ്രവര്‍ത്തനങ്ങളെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ബുക്കുകള്‍ ഡൗണ്‍ ലോഡ് ചെയ്യുന്നതിനായി https://www.ncertbooks.guru/scert-kerala-textbooks/ എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

Related Articles

Back to top button