പോത്തൻകോട് : ശാന്തിഗിരി ആശ്രമം കരുനാഗപ്പള്ളി ഏരിയയിലെ ആത്മബന്ധുക്കൾ സമാഹരിച്ച വിഭവങ്ങൾ ഇന്ന് വൈകിട്ട് സമർപ്പണം നടത്തി. ഇന്ന് ഞായറാഴ്ച പകൽ കരുനാഗപ്പള്ളിയിലെ വിവിധ യൂണിറ്റുുകളിൽ നിന്ന് ആത്മബന്ധുക്കൾ പൂജിതപീഠം സമർപ്പണത്തിന് സമർപ്പിച്ച വിഭവങ്ങൾ ഗുരുഭക്തരെത്തി പ്രാർത്ഥനയോടെ സമർപ്പിച്ചു. ജനറൽ അഡ്മിനിസ്ട്രേഷൻ ഇൻചാർജ് സ്വാമി ജ്യോതിർപ്രഭ ജ്ഞാനതപസ്വി വിഭവങ്ങൾ സ്വീകരിച്ചു.
Related Articles
രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ മികച്ച പ്രതിപക്ഷമായാണ് പ്രവർത്തിച്ചത്: എം ലിജു
May 23, 2021 8:42 AM
Check Also
Close
-
സുരക്ഷാ വീഴ്ച: എസ്പിജി ആക്ട് പ്രകാരം നടപടികള്‍ കേന്ദ്രം പരിഗണിച്ചുJanuary 7, 2022 12:10 PM