KeralaLatest

വിദ്യാർത്ഥികൾക്ക് മാസ്‌ക്കുകളും സാനിറ്റെസറുകളും നഗരസഭ സൗജന്യമായി ലഭ്യമാക്കുമെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു.

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

നഗരത്തിൽ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകൾ നടക്കുന്ന 100 ലധികം സ്കൂളുകളിൽ പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികൾക്ക് മാസ്‌ക്കുകളും സാനിറ്റെസറുകളും നഗരസഭ സൗജന്യമായി ലഭ്യമാക്കുമെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു.

മാസ്‌ക്ക് ഉപയോഗം വർധിപ്പിക്കുന്നതിനായും തൊഴിൽ രഹിതർക്ക് വരുമാനം ഉറപ്പാക്കാനുമായി നഗരസഭ ഏറ്റെടുത്തിട്ടുള്ള വീടുകളിൽ 5 ലക്ഷം മാസ്‌ക്കുകൾ ഉൽപാദിപ്പിക്കുന്ന എനിക്കായ് നിനക്കായ് നമുക്കായ് ക്യാമ്പയിനിലൂടെ ലഭിക്കുന്ന മാസ്‌ക്കുകളാണ് വിദ്യാർത്ഥികൾക്കായി ലഭ്യമാക്കുകയെന്നും മേയർ പറഞ്ഞു.

Related Articles

Back to top button