KeralaLatest

ഹയർസെക്കന്ററി പരീക്ഷയെഴുതുന്നവർക്കായി ഓൺലൈൻ കൗൺസിലിംഗുമായി കെപിഎസ് ടിഎയുടെ ‘സദ്ഗമയ’

“Manju”

പി വി എസ്‌

മലപ്പുറം : ഹയർസെക്കന്ററി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് കെ പി എസ് ടി എ യുടെ ഹയർസെക്കന്ററി സെൽ അക്കാദമിക് കൗൺസിലുമായി ചേർന്ന് ‘സദ്ഗമയ’ എന്ന പേരിൽ ഓൺലൈൻ കൗൺസിലിംഗ് നടത്തുമെന്ന് കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് വി.കെ അജിത്കുമാർ, ജനറൽ സെക്രട്ടറി എം.സലാഹുദീൻ ,ട്രഷറർ എസ് .സന്തോഷ് കുമാർ എന്നിവർ അറിയിച്ചു .പ്രഗത്ഭരായ അധ്യാപകരുടെ സേവനവും മാർഗനിർദേശകവും ‘സദ്ഗമയിൽ ‘ ലഭ്യമാണെന്ന് അറിയിച്ചു .

Related Articles

Back to top button