KeralaLatestThiruvananthapuram

ദിവംഗതനായി

“Manju”

ശാന്തിഗിരി: കരുണപുരം പുളിക്കക്കോണം കരുണയിൽ ആർ ഗോപിനാഥൻ നായർ(83) ദിവംഗതനായി. സംസ്ക്കാരം ഇന്ന് നടക്കുമെന്ന് കുടുബാംഗങ്ങള്‍ അറിയിച്ചു.

ഭാര്യ: ദിവംഗതയായ രാജേശ്വരി അമ്മ,  മക്കൾ : വിജു ജി ( ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഫാർമസി) ശ്രീകല ആർ, സിന്ധു കുമാരി ആർ(ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാല പ്രൊഡക്ഷൻ)

മരുമക്കൾ : ജയശ്രീ സി.ജെ, ഹരിഹരകുമാർ ജി, കാർത്തികേയൻ സി.ആർ (ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാല മെറ്റീരിയൽ സ്റ്റോർ).

Related Articles

Back to top button