KeralaLatestThiruvananthapuram

ശാർക്കര പൊങ്കാല നാളെ

“Manju”

തിരുവനന്തപുരം ചിറയിൻകീഴ്,ശാർക്കര ദേവീക്ഷേത്രത്തിൽ ഇക്കുറി പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.കൊവിഡ്- 19 വ്യാപന പശ്ചാത്തലം കണക്കിലെടുത്ത് കൊവിഡ് 19 പ്രോട്ടോകോൾ പാലിക്കുന്നതിൻ്റെ ഭാഗമായാണ് പണ്ടാര അടുപ്പിൽ മാത്രം പൊങ്കാലയിടുന്നതിന് തീരുമാനിച്ചത്.ഭക്തജനങ്ങൾ ഇതിനോട് പൂർണ്ണമായും സഹകരിക്കണമെന്ന് ബോർഡ് അഭ്യർത്ഥിച്ചു. നാളെ (13.02.2021 )നാണ് ശാർക്കര പൊങ്കാല

Related Articles

Back to top button