KeralaKottayamLatest

കോട്ടയത്തു ശസ്ത്രക്രിയയ്ക്ക് സ്പെഷ്യലിറ്റി ക്ലിനിക്ക്

“Manju”

 

അജി കെ ജോസ്

കോട്ടയം:മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയക്ക് വിവിധ സ്പെഷ്യൽ ക്ലിനിക്കുകൾ തുടങ്ങി. ഓരോ ശസ്ത്രക്രിയയിലും വൈദഗ്ധ്യമുള്ള ഡോക്ടർമാർ ചെയ്യുന്നതാണു പുതിയ രീതി.

ആറു ശസ്ത്രക്രിയ യുണിറ്റുകളാണ് ഇവിടെയുള്ളത്. ഓരോ യുണിറ്റിനും ഓരോ രീതി. ഓരോ തരം ശസ്ത്രക്രിയ ചെയ്യുന്ന രോഗിക്ക് വിദഗ്‌ദ്ധ ഡോക്ടർമാരുടെ സേവനം ഉണ്ടാകും എന്നതാണു പുതിയ രീതി.

തിങ്കൾ മുതൽ ശനി വരെ എല്ലാ ദിവസവും ഒ. പി. വിഭാഗം ശസ്ത്രക്രിയകൾ നടക്കുന്ന സ്പെഷ്യാലിറ്റി ക്ലിനിക്ക് സജീവമാകുന്നതോടെ ഓരോ ദിവസവും അതാതു സ്പെഷ്യാലിറ്റി യുണീറ്റിന്റെ സേവനം ലഭിക്കും

Related Articles

Back to top button