InternationalLatest

കെ​ല​ബ് ഡ്ര​സ​ല്‍ ഏറ്റവും വേ​ഗ​മേ​റി​യ നീ​ന്ത​ല്‍​താ​രം

“Manju”

ടോ​ക്കി​യോ: അ​മേ​രി​ക്ക​യു​ടെ കെ​ല​ബ് ഡ്ര​സ​ല്‍ വേ​ഗ​മേ​റി​യ നീ​ന്ത​ല്‍​താ​രം. 50 മീ​റ്റ​ര്‍ ഫ്രീ​സ്റ്റൈ​ലി​ല്‍ ഒ​ളിമ്പിക് റെക്കോര്‍ഡ് നോട്ടത്തോടെ സ്വ​ര്‍​ണം നേ​ടി. ടോ​ക്കി​യോ​യി​ല്‍ ഡ്ര​സ​ല്‍ നേ​ടു​ന്ന നാ​ലാ​മ​ത്തെ സ്വ​ര്‍​ണം ആ​ണി​ത്.
ഓ​സ്ട്രേ​ലി​യ​യു​ടെ എ​മ്മ മെ​ക്കോ​ണ്‍ ആ​ണ് വേ​ഗ​മേ​റി​യ വ​നി​താ നീ​ന്ത​ല്‍​താ​രം. 50 മീ​റ്റ​ര്‍ ഫ്രീ​സ്റ്റൈ​ലി​ല്‍ എ​മ്മ ഒ​ളി​മ്പി​ക് റി​ക്കാ​ര്‍​ഡോ​ടെ സ്വ​ര്‍​ണം നേ​ടി.

Related Articles

Back to top button